ചെന്താമര പൂവിൻ .. മനോഹരമായ പ്രണയഗാനം കേള്‍ക്കാം, ഗാനരംഗം കാണാം!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Mar 2019, 6:25 PM IST
Chenthamara Poovin Official Video Song
Highlights

സ്കൂള്‍ കാലത്തെ പ്രണയകഥയുമായി ഒരു മലയാള സിനിമ കൂടി ഒരുങ്ങുകയാണ്. നീര്‍മാതളം പൂത്തകാലം എന്നാണ് സിനിമയുടെ പേര്. ചിത്രത്തിലെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചെന്താമര പൂവിൻ എന്ന ഗാനമാണ് പുറത്തുവിട്ടത്.

നീര്‍മാതളം പൂത്തകാലം  കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത് എ ആര്‍ അമൽ കണ്ണൻ ആണ്. ഹരിഹരൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എസ് ചന്ദ്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

loader