നിങ്ങൾക്കൊരു മികച്ച അക്കൗണ്ടന്‍റാവണോ?ഓഡിറ്റിംഗ് രംഗത്ത് ഒരു ഭാവി ആഗ്രഹിക്കുന്നയാളാണോ നിങ്ങൾ?എങ്കിൽ ഓഡിറ്റിംഗ് അക്കൗണ്ടിംഗ് രംഗത്ത് കൃത്യതയാര്‍ന്ന സേവന പാരമ്പര്യവുമായി നിലകൊള്ളുന്ന എറണാകുളം  അക്കൗണ്ടന്റ്സ് സർവീസ് സൊസൈറ്റിയില്‍ പഠിക്കൂ,സുരക്ഷിതമായ ഒരു ഭാവി നിങ്ങൾക്ക് ഉറപ്പാക്കാം. ദേശീയ അന്തർദേശീയ തലത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച അക്കൗണ്ടന്റ്സ്  സർവീസ് സൊസൈറ്റി സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനമാണ്. ഇവിടെ നിന്ന് അക്കൗണ്ടന്‍റസ് സർവീസും, ഓഫീസ് സെക്രട്ടറി പരിശീലനവും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികൾ കേരളത്തിലും രാജ്യത്തിനു പുറത്തുമായി നിരവധി സ്വകാര്യ -പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു.ഇതിനോടകം   43,356 കുട്ടികൾ ഇവിടെ നിന്ന്  കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി.


INDUSTRIAL ACCOUNTING AND TAXATION TRAINING കോഴ്സാണ്  ഇവിടെ പരിശീലനം നല്‍കുന്നത്.ട്രേഡിംഗ്, നോൺ-ട്രേഡിംഗ്, സേവനം,കോർപ്പറേറ്റ് അക്കൗണ്ട് മാനേജുമെന്റ് തുടങ്ങിയവയെല്ലാം ഇതില്‍ ഉൾപ്പെടുന്നു. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ചുള്ള ആശയവിനിമയത്തിനും വ്യക്തിത്വ വികസനത്തിന്  മുൻതൂക്കം നല്‍കുവാനും സർവീസ് സൊസൈറ്റി പ്രത്യേകം ശ്രദ്ധിക്കുന്നു.

തൊഴിൽ പരിശീലനത്തിലെ മികവിന് 2007 ലെ ഹമീദ് മെമ്മോറിയൽ അവാർഡ്,2007- 2008 വർഷത്തേക്കുള്ള രാജീവ് ഗാന്ധി ദേശീയ അവാർഡ് തുടങ്ങി നിരവധി അവാര്‍ഡുകൾ നേടിയ സ്ഥാപനം ഫിനാൻസ് അക്കൗണ്ടിംഗ് രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് നടത്തുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായവും ഉറപ്പാക്കുന്നു.സിംഗപ്പൂർ, ഒമാൻ, യൂറോപ്പ്, യു‌എസ്‌എ എന്നിവിടങ്ങളിലെ കമ്പനികളില്‍ വിവിധ അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻസ് രംഗത്ത് ജോലി ചെയ്യുന്നത് അക്കൗണ്ടന്റ്‌സ് സർവീസ് സൊസൈറ്റിയില്‍ നിന്ന് എസ്‌എപി കോഴ്‌സ് പാസായവരാണ്.

അക്കൗണ്ടന്റ്സ് സർവീസ് സൊസൈറ്റിയുടെ പ്രത്യേകതകൾ

1) എല്ലാ കേന്ദ്രങ്ങളിലും മികച്ച സജ്ജീകരണത്തോടെ  കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ക്ലാസ് റൂം, ഇന്റർനെറ്റ് സൗകര്യങ്ങൾ

2) ലോകോത്തര സാങ്കേതിക പരിശീലനം ഉറപ്പുവരുത്തുന്നു

3)  കൃത്യതയാര്‍ന്ന സേവനം ഉറപ്പാക്കുന്നു.യു‌എസ്‌എ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും സേവനം 

4) വിദേശ നിക്ഷേപ സേവനങ്ങൾ, എൻ‌ആർ‌ഐ സേവനങ്ങൾ, എസ്ടിപിഐ കൺസൾട്ടൻസി,ഓഡിറ്റിംഗ് സേവനങ്ങൾ  ഉറപ്പുവരുത്തുന്നു

5) വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് ഉറപ്പാക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്:

ഫോണ്‍: +91 93490 07175

വെബ് സൈറ്റ്:https://asskerala.com/

ഇ-മെയിൽ: director@asskerala.com