ആഗോള മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ കാന്തര്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ആമസോണിന്‍റെ ബ്രാന്‍ഡ് മൂല്യം 52 ശതമാനം ഉയര്‍ന്ന് 31,500 കോടി ഡോളറായി.

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും മൂല്യമുളള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനം ആമസോണിന്. ഏറ്റവും മൂല്യമുളള രണ്ടാമത്തെ ബ്രാന്‍ഡായി ആപ്പിളും തെരഞ്ഞെടുക്കപ്പെട്ടു. ഗൂഗിളിനെ മറികടന്നാണ് ആമസോണിന്‍റെയും ആപ്പിളിന്‍റെയും മുന്നേറ്റം. 

ആഗോള മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ കാന്തര്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ആമസോണിന്‍റെ ബ്രാന്‍ഡ് മൂല്യം 52 ശതമാനം ഉയര്‍ന്ന് 31,500 കോടി ഡോളറായി.