മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ ജന്മദിനമാണിന്ന്. പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് സോഷ്യൽ മീഡിയയിലൂടെ നിരവധിപേരാണ് ആശംസകൾ നേർന്നത്. 

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പുതിയ ഓഫറുകളുമായാണ് ദുൽഖർ ബ്രാൻഡ് അംബാസ്സഡർ ആയ ആംസ്ട്രാഡ് നെക്സ്റ്റ് ജൻ സ്മാർട്ട്‌ ഹോം അപ്ലയൻസസ് എത്തുന്നത്. ഇന്നും നാളെയും ആംസ്ട്രാഡ്  നെക്സ്റ്റ് ജൻ സ്മാർട്ട്‌ ഹോം അപ്ലയൻസസ് വാങ്ങുന്നവർക്ക് മികച്ച ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. 

ഇന്നും നാളയെയും ആംസ്ട്രാഡ്  സ്മാർട്ട്‌ ഹോം അപ്ലയൻസസ് വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എക്സ്സ്റ്റൻഡഡ്‌ വാറന്റി, സൗജന്യ ഇൻസ്റ്റലേഷൻ എന്നിവ കൂടാതെ ക്യാഷ് ബാക്ക് ഓഫറും കമ്പനി നൽകുന്നു. ആംസ്ട്രാഡ് സ്മാർട്ട്‌  LED TV,  AC, വാഷിംഗ്‌ മെഷീൻ എന്നിവ വാങ്ങുന്നവർക്ക് 100% ക്യാഷ് ബാക്ക് ഓഫർ ആണ് കമ്പനി അവതരിപ്പിക്കുന്നത്. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ  ദുൽഖർ സൽമാൻ തന്നെ വിളിച്ച് സമ്മാന വിവരം അറിയിക്കും. 

കൂടാതെ ആംസ്ട്രാഡ്  സ്മാർട്ട്‌ ഇന്റലിജന്റ് AC വാങ്ങുമ്പോൾ  5+1 വർഷ  എക്സ്റ്റെൻഡഡ്‌ വാറന്റി, ഒപ്പം സൗജന്യ ഇൻസ്റ്റലേഷൻ എന്നീ സമ്മാനങ്ങളും ഉണ്ട്.   

ദുൽഖർ ആകുമ്പോൾ ആഘോഷങ്ങൾ ഇതിൽ തീരില്ല. ഓരോ ആംസ്ട്രാഡ്  LED TV, വാഷിംഗ്‌ മെഷീൻ എന്നി അപ്ലയൻസസ് വാങ്ങുമ്പോഴും ഉറപ്പായ സമ്മാനങ്ങളും നിങ്ങൾക്ക് ലഭിക്കും.  

നമുക്ക് ഒരുമിച്ചു ആഘോഷിക്കാം, DQ's ബർത്ത് ഡേ 

കൂടുതൽ അറിയാൻ വിളിക്കു ഈ നമ്പറിൽ.1800121488888

www.amstradworld.com