കൊച്ചിയിലെ തന്നെ ഏറ്റവും മികച്ച 20-ലധികം മേജർ ബിൽഡേഴ്സും, അവരുടെ 100 ലധികം പ്രോപ്പർട്ടികളും, ലീഡിങ് ബാങ്കിംഗ് പാർട്ട്ണേഴ്‌സും ഒന്നിച്ച് പങ്കെടുക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് റിയാലിറ്റി ഉത്സവ്.

അതിവേഗം വളരുന്ന കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ അടുത്തറിയാനായി, ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന റിയാലിറ്റി ഉത്സവ്‌ March 8, 9 തീയതികളിൽ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്നു. കൊച്ചിയിലെ തന്നെ ഏറ്റവും മികച്ച 20 -ലധികം മേജർ ബിൽഡേഴ്സും, അവരുടെ 100 ലധികം പ്രോപ്പർട്ടികളും, leading ബാങ്കിംഗ് പാർട്ട്ണേഴ്‌സും ഒന്നിച്ച് പങ്കെടുക്കുന്ന ഈ ഇവന്റ് നിങ്ങൾ അറിയാതെ പോകരുത്!

സ്മാർട്ട് ആയ കൊച്ചിയിൽ സ്മാർട്ടായൊരു ഹോം ഇൻവെസ്റ്റ്മെന്റ് ചെയ്യാനാഗ്രഹിക്കുന്നവർക്കും, ബഡ്ജറ്റിനൊത്ത വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഇനി കൂടുതൽ കാത്തിരിക്കേണ്ടതില്ല. 50 ലക്ഷം രൂപ മുതൽ 8 കോടിയിലധികം രൂപ വരെയുള്ള വീടുകളിൽ നിന്ന്, ഇഷ്ടത്തിനൊത്ത വീട് തിരഞ്ഞെടുക്കാനുള്ള അവസരമാണിത്.

കൊച്ചിയിലെ മേജർ ബിൽഡേഴ്സും, ബാങ്കിംഗ് പാർട്ട്ണേഴ്‌സും പങ്കെടുക്കുന്ന റിയാലിറ്റി ഉത്സവിൽ 100+ RERA Registered പ്രൊജെക്ടുകളെക്കുറിച്ചും പുതിയ ലോ‍ഞ്ചുകളെക്കുറിച്ചുമുള്ള വിവരങ്ങൾ നേരിട്ട് ബിൽ‍ഡർമാരോട് ചോദിച്ചറിയാം. കൂടാതെ സ്പെഷ്യൽ സ്പോട്ട് ബുക്കിംഗ് ഓഫറുകളും മറ്റനേകം ഡിസ്‌കൗണ്ടുകൾക്കുമൊപ്പം നിങ്ങൾ തിരഞ്ഞെടുക്കുന്ന വീട് സ്പോട്ടിൽ തന്നെ ബുക്ക് ചെയ്യാം. ചുരുക്കി പറഞ്ഞാൽ, റിയാലിറ്റി ഉത്സവ് വീടുകളുടെ ഒരു ഉത്സവം തന്നെയാണ്!.

അതിവേഗം വളരുന്ന കൊച്ചിയുടെ സാമ്പത്തിക വളർച്ചയും, നിക്ഷേപ സാധ്യതകളും വളരെ ശ്രദ്ധേയമാണ്. IT, വ്യവസായ മേഘലകളിലെ വളർച്ചയെയും, നിക്ഷേപ സാധ്യതകളെയും പരിഗണിച്ചുകൊണ്ട് കൊച്ചി പോലെ ഫാസ്റ്റ് ഡെവലപ്പിംഗ് ആൻഡ് ഹൈ ഫ്യൂച്ചർ പൊട്ടെൻഷ്യൽ ഉള്ളൊരു സിറ്റിയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമെന്ന നിലയിൽ ഇപ്പോഴത്തെ പർച്ചേസുകൾ ഭാവിയിലേക്ക് ഗുണം ചെയ്യും.

നിങ്ങളുടെ എല്ലാ സംശയങ്ങളും സ്പോട്ട് ആയി ക്ലിയർ ചെയ്യാനും, ബഡ്ജറ്റിനും മനസ്സിനും അനുയോജ്യമായ വീട് തിരഞ്ഞെടുക്കാനുമുള്ള മികച്ച അവസരം തന്നെയാണ് റിയാലിറ്റി ഉത്സവ്.

ഏഷ്യാനെറ്റ് ന്യൂസ് Realty Utsav-ൽ ഫ്രീ ആയി രജിസ്റ്റർ ചെയ്യാം.