ഈ മാസം 20, 21, 22 തീയതികളിൽ സിഎസ്ബി ബാങ്കിൽ ജീവനക്കാർ പണിമുടക്കും. കേരളത്തിലെ 24 ട്രേഡ് യൂണിയൻ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി (CSB) ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസർവ് ബാങ്ക് (reserve bank of india) നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, താൽക്കാലിക നിയമനം നിർത്തലാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് സിഎസ്ബി ബാങ്ക് സമരം നടത്തുന്നത്. ഈ മാസം 20, 21, 22 തീയതികളിൽ സിഎസ്ബി ബാങ്കിൽ ജീവനക്കാർ പണിമുടക്കും. കേരളത്തിലെ 24 ട്രേഡ് യൂണിയൻ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Add Asianetnews as a Preferred Source

Read Also : ഇപ്പോൾ വാങ്ങിയാൽ ലാഭത്തിൽ കിട്ടും: ജപ്തി ചെയ്ത വീടുകളും മറ്റും ഇ-ലേലത്തിൽ വെച്ച് എസ്ബിഐ
Read Also : ക്രൂഡ് ഓയിലും, സ്വർണവും കാരണക്കാർ; ഇന്ത്യയുടെ വ്യാപാര കമ്മി കുതിച്ചുയർന്നു, 14 വർഷത്തെ ഉയർന്ന നില
- Read Also : 'വളർച്ച ഇന്ത്യയുടെ മുഖമുദ്ര': പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഏഴ് കമ്പനികൾ രാജ്യത്തിന് സമർപ്പിച്ച് മോദി
