ഫെയർ ഫ്യൂച്ചർ ഒരുക്കുന്ന ഈ വിദ്യാഭ്യാസ വാരത്തിലൂടെ വിദേശ പഠനത്തിന് പറ്റിയുള്ള നിങ്ങളുടെ എന്ത് സംശയങ്ങളും ആശങ്കകളും ഞങ്ങളുടെ എക്സ്പോർട്ട് കൗൺസിലർസുമായി നേരിട്ട് ചർച്ച ചെയ്യാനും മനസ്സിലാക്കുവാനും നിങ്ങൾക്ക് ഈ അവസരം തികച്ചും സൗജന്യമായി പ്രയോജനപ്പെടുത്താം.
വിദേശ വിദ്യാഭ്യാസ രംഗത്ത് 20 വർഷത്തെ പാരമ്പര്യമുള്ള ഫെയർ ഫ്യൂച്ചർ എഡ്യൂക്കേഷണൽ കൺസൾട്ടൻസിയും ഏഷ്യാനെറ്റ് ന്യൂസും സംയുക്തമായി അവതരിപ്പിക്കുന്ന വിദേശ വിദ്യാഭ്യാസ വാരം ജൂൺ ഒന്ന് മുതൽ 10 വരെ ഫെയർ ഫ്യൂച്ചറിന്റെ കേരളത്തിലെ എല്ലാ ഓഫീസുകളിലും നടക്കുന്നു.
കാനഡ, യുകെ, യുഎസ്എ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജർമ്മനി, ഫ്രാൻസ്, അയർലൻഡ്, ഫിൻലൻഡ്, ജോർജിയ, സൗദി, ദുബായ്, തുടങ്ങിയ രാജ്യങ്ങളിലെ മികച്ച പഠന സമ്പ്രദായങ്ങളും അതുവഴി എങ്ങനെ ജീവിത വിജയം കരസ്ഥമാക്കാം എന്നുള്ളതിനെ കുറിച്ച് വിശദമായി അറിയാൻ ഈ അവസരം നിങ്ങൾക്ക് തികച്ചും സൗജന്യമായി പ്രയോജനപ്പെടുത്താം.
വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇന്ന് തിരഞ്ഞെടുക്കുന്നത് യുകെ, യുഎസ്, കാനഡ, ജർമ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ്. ലോക നിലവാരമുള്ള വിദ്യാഭ്യാസം, അതിലൂടെ മെച്ചപ്പെട്ട ജോലി സാധ്യതകളും, ഉയർന്ന ജീവിത നിലവാരവും കുടുംബാംഗങ്ങളോടൊപ്പം സ്ഥിരതാമസത്തിനുള്ള സൗകര്യങ്ങളും തുടങ്ങിയവയും ആണ് അതിനുള്ള കാരണം.
വിദേശ പഠനം യാഥാർത്ഥ്യമാക്കുന്നതിന്റെ ആദ്യ ചവിട്ടുപടി നമുക്ക് അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കുക എന്നതാണ്, അതിനുശേഷം ലോക നിലവാരമുള്ള യൂണിവേഴ്സിറ്റി സെലക്ട് ചെയ്യുക എന്നുള്ളതാണ്. അതിനെല്ലാം ഉപരി ഞാൻ ഇന്ന് ഈ കോഴ്സ് പഠിച്ചു ഇറങ്ങിയാൽ അതിലൂടെ നാളെ എനിക്കൊരു നല്ല ഭാവി ഉണ്ടാകുമോ എന്ന് മനസ്സിലാക്കുന്നതാണ്. ഇത്തരത്തിലുള്ള അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നുള്ളതാണ് ഫെയർ ഫ്യൂച്ചർ പോലെയുള്ള കൺസൾട്ടൻസികളുടെ ആവശ്യകത.
വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികളുടെ മുൻപിലുള്ള മറ്റൊരു കടമ്പയാണ് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം. അതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഫെയർ ഫ്യൂച്ചറിന്റെ ഫ്രീ IELTS കോച്ചിങ്ങിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഇതിനോടകം ഉയർന്ന സ്കോർ നേടാനും അതിനോടൊപ്പം അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനും കഴിഞ്ഞത്.
വിദേശ പഠനം എന്നുള്ളത് ഇന്ന് ആർക്കും സാധിക്കാവുന്ന ഒരു കാര്യമായി കഴിഞ്ഞിരിക്കുന്നു. കാരണം പ്ലസ് ടു കഴിഞ്ഞ ഒരു വിദ്യാർത്ഥി തന്റെ ഉപരിപഠനത്തിന് നമ്മുടെ നാട്ടിൽ ചിലവാക്കുന്ന പണം എത്രയാണോ ചിലപ്പോൾ അതിലും കുറവ് പണം ഉപയോഗിച്ച് അവർക്ക് വിദേശത്തെ മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നും ഇതിലും മികച്ച നിലവാരത്തിൽ പഠനം പൂർത്തിയാക്കാം.
അതിനായി ഇന്ന് വിദേശരാജ്യങ്ങളുടെ പല യൂണിവേഴ്സിറ്റികളും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകിവരുന്നു. ഇവിടെ ഉയർന്ന മാർക്കോട് കൂടി പാസായ കുട്ടികൾക്ക് ജർമ്മനി പോലെയുള്ള രാജ്യങ്ങളിൽ ഫുൾ സ്കോളർഷിപ്പ് ഓടുകൂടി പഠിക്കാനുള്ള അവസരങ്ങളും ഇന്ന് ലഭ്യമാണ്.
ഫെയർ ഫ്യൂച്ചർ ഒരുക്കുന്ന ഈ വിദ്യാഭ്യാസ വാരത്തിലൂടെ വിദേശ പഠനത്തിന് പറ്റിയുള്ള നിങ്ങളുടെ എന്ത് സംശയങ്ങളും ആശങ്കകളും ഞങ്ങളുടെ എക്സ്പോർട്ട് കൗൺസിലർസുമായി നേരിട്ട് ചർച്ച ചെയ്യാനും മനസ്സിലാക്കുവാനും നിങ്ങൾക്ക് ഈ അവസരം തികച്ചും സൗജന്യമായി പ്രയോജനപ്പെടുത്താം.
ജൂൺ 1, 2 - തിരുവനന്തപുരം
ജൂൺ 3, 4 - എറണാകുളം
ജൂൺ 5, 6 - തൃശ്ശൂർ
ജൂൺ 7, 8 - കോഴിക്കോട്
ജൂൺ 9, 10 - കണ്ണൂർ
കൂടുതൽ അറിയാൻ ഇപ്പോൾ തന്നെ ബന്ധപ്പെടുക. (Toll Free) 1800 419 1210, Mob: +91 7558 09 09 09. പ്രവേശനം സൗജന്യം.


