കിഫ്ബിയെക്കുറിച്ച് സംശയമുള്ളവർക്ക് തീരദേശ, മലയോര ഹൈവേയുടെ നിർമാണം നേരിട്ട് കണ്ട് ബോധ്യപ്പെടാം: തോമസ് ഐസക്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Mar 2019, 4:29 PM IST
finance minister Thomas Issac fb post about kiifb's development activities
Highlights

കിഫ്ബിയെക്കുറിച്ച് സംശയമുള്ളവർക്ക് ഈ റോഡുകളുടെ നിർമ്മാണപ്രവർത്തനം നേരിട്ടു കണ്ട് ബോധ്യപ്പെടാവുന്നതാണെന്നും ധനമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 

തിരുവനന്തപുരം: കേരള മൂന്ന് പതിറ്റാണ്ടിലേറെയായി ചര്‍ച്ച ചെയ്യുന്ന പദ്ധതികളായ തീരദേശ ഹൈവേ, മലയോര ഹൈവേ തുടങ്ങിയ നിര്‍ണായക പദ്ധതികള്‍ കിഫ്ബി വഴി നിര്‍മാണം ആരംഭിച്ചതായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെക്കുറിച്ച് സംശയമുള്ളവർക്ക് ഈ റോഡുകളുടെ നിർമ്മാണപ്രവർത്തനം നേരിട്ടു കണ്ട് ബോധ്യപ്പെടാവുന്നതാണെന്നും ധനമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.

loader