Asianet News MalayalamAsianet News Malayalam

കൊച്ചിയിലെ ഒലിവ് കലിസ്റ്റ, ആഢംബര പൂര്‍ണമായ ജീവിതം ഇനി സ്വപ്നമല്ല!

ഇരുപത് ഫ്ലോറുകളുളള കൂറ്റന്‍ നിര്‍മിതിയാണ് ഒലിവ് അലീഷ. അതിമനോഹരമായി നിര്‍മിച്ചിരിക്കുന്ന 100 അപ്പാര്‍ട്ട്മെന്‍റുകളാണ് അലീഷയിലുളളത്. അലീഷയിലെ 2BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 1350 സ്ക്വയര്‍ ഫീറ്റിലും 3BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 667,1772 സ്‌ക്വയർ ഫീറ്റിലും രൂപകൽപ്പന ചെയ്തിയിരിക്കുന്നു. സുഖകരവും ആഢംബരവുമായ ജീവിതശൈലിക്ക് യോജിച്ച ടൗണ്‍ഷിപ്പായാണ് ഒലിവ് കാലിസ്റ്റയെ ഒലിവ് ബില്‍ഡേഴ്സ് നിര്‍മിച്ചിരിക്കുന്നത്. 

Olive Kalista Township and project alisha by olive builders in kochi
Author
Kochi, First Published May 1, 2019, 10:21 AM IST

കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനത്ത് സ്വസ്ഥമായ ഒരു പാര്‍പ്പിടമാണോ നിങ്ങളുടെ ആവശ്യം. എങ്കില്‍ ഇനി അധികം ആലോചിച്ച് നില്‍ക്കേണ്ട കാര്യമില്ല. കൊച്ചി ഇന്‍ഫോപാര്‍ക്കിനടുത്ത് ഒലിവ് അലീഷയിലെ അപ്പാര്‍ട്ട്മെന്‍റുകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഒലിവ് ബിൽഡേഴ്സ് കാക്കനാട് 8.54 ഏക്കറിൽ നിർമിക്കുന്ന ഒലിവ് കലിസ്റ്റ എന്ന ടൗൺഷിപ്പിലെ ഏറ്റവും പ്രീമിയം ടവറാണ് ഒലിവ് അലീഷ.

ഇരുപത് ഫ്ലോറുകളുളള കൂറ്റന്‍ നിര്‍മിതിയാണ് ഒലിവ് അലീഷ. അതിമനോഹരമായി നിര്‍മിച്ചിരിക്കുന്ന 100 അപ്പാര്‍ട്ട്മെന്‍റുകളാണ് അലീഷയിലുളളത്. അലീഷയിലെ 2BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 1350 സ്ക്വയര്‍ ഫീറ്റിലും 3BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 667,1772 സ്‌ക്വയർ ഫീറ്റിലും രൂപകൽപ്പന ചെയ്തിയിരിക്കുന്നു. സുഖകരവും ആഢംബരവുമായ ജീവിതശൈലിക്ക് യോജിച്ച ടൗണ്‍ഷിപ്പായാണ് ഒലിവ് കാലിസ്റ്റയെ ഒലിവ് ബില്‍ഡേഴ്സ് നിര്‍മിച്ചിരിക്കുന്നത്. 

Olive Kalista Township and project alisha by olive builders in kochi

റിക്രിയേഷന് മാത്രമായി 40976 സ്‌ക്വയർ ഫീറ്റാണ് ഈ പ്രോജക്ടിലുളളത്. 15515 സ്‌ക്വയർ ഫീറ്റിലുള്ള ലാൻഡ് സ്‌കേപ്പിംഗ്, 19228 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും കണ്ണിന് കുളിര്‍മ നല്‍കുന്ന ഫൗണ്ടൻ, 10247 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ക്ലബ് ഹൗസ്, 2104 ചിൽഡ്രൻസ് പ്ലേ ഏരിയ, 3243 സ്‌ക്വയർ ഫീറ്റിലുള്ള ബാഡ്മിന്റൺ കോർട്ട്, 1392 സ്‌ക്വയർ ഫീറ്റുള്ള സ്വിമ്മിംഗ് പൂൾ, 1561 സ്‌ക്വയർ ഫീറ്റ് ഡെക് ഏരിയ, മെഡിറ്റേഷൻ ഹാൾ, ഹെൽത് ക്ലബ്, എൽഡേഴ്‌സ് കോർണർ, ബാർബിക്യൂ ഏരിയ, ആംഫി തീയേറ്റർ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാം ഈ ടൗൺഷിപ്പിന്‍റെ ഭാഗമാണ്.

ഒലിവ് കാലസ്റ്റ ശരിക്കും സ്വര്‍ഗ തുല്യം

ഒലിവ് അലീഷയില്‍ ഓരോ ഫ്ലോറിലും പ്രീമിയം ലെവലില്‍ ലോബികള്‍ ഒരുക്കിയിട്ടുണ്ട്. ഉന്നത നിലവാരത്തിലുളള ബ്രാന്‍ഡഡ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് പ്രോജക്ടിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ലിവിംഗ്, ഡൈനിംഗ് ഏരിയകളിൽ ആരുടെയും മനം കവരുന്ന വുഡൻ ഫ്ളോറിംഗാണ് നൽകിയിരിക്കുന്നത്.  ഉടൻ താമസിക്കാനായി ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ തേടുന്നവർക്ക് കൊച്ചിയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ചൊരു ചോയ്‌സാണ് ഒലിവ് അലിഷ. ടൗണ്‍ഷിപ്പിലെ തടാകവും മരങ്ങളും കുറ്റിച്ചെടികളും പുൽത്തകിടികളും ട്രോപ്പിക്കൽ ഗാർഡനും ചേര്‍ന്ന് നിങ്ങള്‍ക്ക് സ്വര്‍ഗ തുല്യമായ അനുഭവമാകും നിങ്ങള്‍ക്ക് പ്രധാനം ചെയ്യുക.

എല്ലാം എല്ലാം അരികെ...

ഇന്‍ഫോപാര്‍ക്കില്‍ നിന്ന് 50 മീറ്റര്‍ മാത്രമാണ് പ്രോജക്ടിലേക്കുളള ദൂരം. കളക്ട്രേറ്റ്, രാജഗിരി കോളജ്, മർത്തോമ കോളജ്, എറണാകുളം മെഡിക്കൽ സെന്റർ, ലുലുമാൾ എന്നിവയെല്ലാം കാലിസ്റ്റയ്ക്ക് അടുത്താണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ വരാന്‍ പോകുന്ന ഇന്‍ഫോപാര്‍ക്ക് മെട്രോ സ്റ്റേഷനിലേക്ക് നടക്കാവുന്ന ദൂരം മാത്രമേ പ്രോജക്ടില്‍ നിന്നൊള്ളൂ. 

ഒലിവ് കലിസ്റ്റയ്ക്ക് അഞ്ച് ടവറുകളിലാണുളളത്. 740 അപ്പാർട്ട്‌മെന്റുകളും 11 ബംഗ്ലാവുകളുമാണ് കലിസ്റ്റയ്ക്കുളളത്. ഒലിവ് അലീഷ, ഒലിവ് അന്ന, ഒലിവ് അസ്ട്ര, ഒലിവ് അരിസ്റ്റ, ഒലിവ് അലീറ്റ എന്നിവയാണ് ആ അഞ്ച് ടവറുകൾ. ഇതിൽ അലീഷയും അന്നയും ഉടൻ നിർമാണം പൂർത്തിയാകുന്ന ടവറുകളാണ്. അലീഷയിൽ ഏതാനും 2BHK അപ്പാർട്ട്‌മെന്റുകൾ ലഭ്യമാണ്. മറ്റ് നാലെണ്ണത്തിലും 3BHK അപ്പാർട്ട്‌മെന്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്.

Olive Kalista Township and project alisha by olive builders in kochi

മറ്റ് പ്രോജക്ടുകൾ

ഭവനനിർമാണ രംഗത്ത് മൂന്നര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഒലിവ് ബിൽഡേഴ്‌സിന് ഇപ്പോൾ കേരളത്തിൽ 10 പ്രോജക്ടുകളുണ്ട്. കൊച്ചിയിൽ കാക്കനാടുള്ള അസ്ട്ര, അരിസ്റ്റ, അലീറ്റ എന്നിവയും തിരുവനന്തപുരത്തെ ക്രെസിഡയും റെഡി ടു ഒക്യുപൈ ഫ്‌ളാറ്റുകളാണ്. കാക്കനാടുള്ള അലീഷ, അന്ന, ഇടപ്പള്ളിയിലുള്ള ഇയാന്ത, കോട്ടയത്തെ സെലസ്റ്റിന എന്നിവ ഉടൻ നിർമാണം പൂർത്തിയാകുന്നവയാണ്. കൊച്ചി, ഇടപ്പള്ളിയിലെ ഒറാനിയും തിരുവല്ലയിലെ കരിനീനയും പുതിയതായി നിർമാണം ആരംഭിച്ച പ്രോജക്ടാണ്. തൃശൂരിലാണ് ഒലിവ് ബിൽഡേഴ്‌സിന്റെ അടുത്ത അഭിമാന പ്രോജക്ട്.

കൂടുതൽ വിവരങ്ങൾക്ക്:

ഫോണ്‍: +91 9020900700

വെബ് സൈറ്റ്: http://www.olivebuilder.com/projects/olive-alisha

ഇ-മെയിൽ: marketing@olivebuilder.com

Follow Us:
Download App:
  • android
  • ios