തിരുവനന്തപുരം: ഇത്തവണ ഓണാഘോഷങ്ങൾക്ക് വേണ്ടി മിൽമ എട്ട് ലക്ഷം ലിറ്റർ പാൽ കർണാടകത്തിൽ നിന്ന് എത്തിക്കും. കേരളത്തിലെ ആഭ്യന്തര ഉല്‍പാദനം കുറഞ്ഞതോടെയാണിത്. 

പാൽവില കൂട്ടിയില്ലെങ്കിൽ ഈ മേഖല ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ക്ഷീരകർഷകരുടെ നിലപാട്.