പാകിസ്ഥാൻ നഗരങ്ങളിലെ ഒരു പാസ്‌പോർട്ട് ഓഫീസുകളിലും പ്രിന്റിംഗ് എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് ഒരു സൂചനയും ഇല്ലെന്നാണ് റിപ്പോർട്ട്.
ഒരു പാസ്പോർട്ട് പ്രിന്റ് ചെയ്യാൻ പോലും സാധിക്കാതിരിക്കുക..മറ്റെവിടെയു
ALSO READ: ചൈനയെ വെല്ലുവിളിച്ച് അദാനി; ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള ഇന്ത്യയുടെ തന്ത്രമോ?
ഫ്രാൻസിൽ നിന്നാണ് പാക്കിസ്ഥാൻ ലാമിനേഷൻ പേപ്പറുകൾ ഇറക്കുമതി ചെയ്യുന്നത്. നിലവിൽ കടുത്ത സാത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തേക്ക് ലാമിനേഷൻ പേപ്പറുകൾ എത്തിയാൽ മാത്രമേ പ്രതിസന്ധിക്ക് അയവുണ്ടാകൂ. ലാമിനേഷൻ പേപ്പറുകളുടെ അഭാവം കാരണം 2013ലും സമാനമായ കാലതാമസം നേരിട്ടിരുന്നു. രാജ്യത്ത് ഏകദേശം 7 ലക്ഷം പ്രിന്റ് ചെയ്യാത്ത പാസ്‌പോർട്ടുകൾ ഉണ്ട്, ലാമിനേഷൻ പേപ്പർ ലഭിച്ചുകഴിഞ്ഞാലും വാരാന്ത്യങ്ങളിൽ പോലും അച്ചടി തുടരേണ്ടി വരും.
പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. . സ്ഥിതിഗതികൾ ഉടൻ നിയന്ത്രണ വിധേയമാകുമെന്നും പാസ്‌പോർട്ട് വിതരണം സാധാരണ നിലയിൽ തുടരുമെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് ഉടനെ പാസ്പോർട്ട് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പല അപേക്ഷരും പറയുന്നത്.
ALSO READ: ഇന്ത്യയിൽ വേട്ട തുടങ്ങാൻ മസ്‌ക്; ഏറ്റുമുട്ടുക അംബാനിയോടും മിത്തലിനോടും
പാകിസ്ഥാൻ നഗരങ്ങളിലെ ഒരു പാസ്‌പോർട്ട് ഓഫീസുകളിലും പ്രിന്റിംഗ് എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്
