പവന് 400 രൂപ ഇന്ന് മാത്രം കുറഞ്ഞു. ഇതോടെ പവന് 27,520 രൂപയായി.
കൊച്ചി: കുതിച്ചുയർന്ന സ്വർണ വിലയിൽ വീണ്ടും കുറവ്. പവന് 400 രൂപ ഇന്ന് മാത്രം കുറഞ്ഞു. ഇതോടെ പവന് 27,520 രൂപയായി. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 50 രൂപ താഴ്ന്ന് 3,440 രൂപയായി. സെപ്റ്റംബറിൽ പവന് 29,120 രൂപ വർധിച്ച് സർവകാല റിക്കാർഡ് കുറിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
