രാജ്യത്തെ 24 ഇടങ്ങളിലേക്കാണ് ഈ സര്‍വീസുകള്‍. ടാറ്റ -സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ സംയുക്ത സംരംഭമാണ് വിസ്താര എയര്‍ലൈന്‍സ്. 

മുംബൈ: വിസ്താര എയര്‍ലൈന്‍ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങുന്നു. ആദ്യ ഘട്ടത്തില്‍ ദില്ലി, മുംബൈ എന്നിവടങ്ങളില്‍ നിന്ന് സിംഗപ്പൂരിലേക്കാകും വിസ്താര പറക്കുക. പ്രതിദിന സര്‍വീസുകള്‍ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍ ആരംഭിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോള്‍ പ്രതിവാരം 1,200 സര്‍വീസുകളാണ് വിസ്താര നടത്തുന്നത്. രാജ്യത്തെ 24 ഇടങ്ങളിലേക്കാണ് ഈ സര്‍വീസുകള്‍. ടാറ്റ -സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ സംയുക്ത സംരംഭമാണ് വിസ്താര എയര്‍ലൈന്‍സ്.