Asianet News MalayalamAsianet News Malayalam

ഇടുക്കിയില്‍ തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

  • ഇടുക്കിയില്‍ തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്
10 injured in jeep accident idukki

ഇടുക്കി: പാമ്പാടുംപാറ മുണ്ടിയെരുമ റോഡിൽ തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് 10 പേർക്ക് പരിക്ക്. തമിഴ്നാട്ടില്നിന്നും ജില്ലയിലെ തൊട്ടങ്ങളിലേക്ക് ജോലിക്കായി തൊഴിലാളികളുമായി എത്തിയ ജീപ്പാണ് മറിഞ്ഞത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


 

Follow Us:
Download App:
  • android
  • ios