ലക്‌നൗ: യു.പിയില്‍ 100 വയസുകാരിയെ ബലാത്സംഗം കൊലപ്പെടുത്തി. മീറത്തിലെ ജാനി ഗ്രാമത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന അന്‍കിത് പുനിയ എന്ന യുവാവാണ് നടിനെ നടുക്കിയ ക്രൂകൃത്യത്തിന് പൊലീസ് പറഞ്ഞു. സഹായത്തിന് ആരുമില്ലാതിരുന്ന സമയത്ത് ഇയാള്‍ സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. സ്ത്രീ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസിയും സ്ത്രീയുടെ സഹോദരിയും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. 

അതിക്രമത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതായും ഇയാള്‍ക്കെതിരെ കൊലക്കുറ്റമടക്കമുള്ള കേസുകള്‍ ചുമത്തിയതായും പൊലീസ് അറിയിച്ചു. അതേസമയം താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും അന്‍കിത് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.