കൊല്ലം: കുലശേഖരപുരത്ത് 12 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം തുടങ്ങി.