കൊല്ലം: കൊല്ലം കുലശേഖരപുരത്ത് പന്ത്രണ്ട് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടീലെ ജനലില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.