അതേസമയം നിലയ്ക്കലിലും പന്പയിലും സന്നിധാനത്തും നിരോധനാജ്ഞ അടുത്ത മൂന്ന് ദിവസം കൂടി തുടരും. 

പത്തനംതിട്ട: ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തുടരുന്ന നിരോധനാജ്ഞയില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. ശബരിമല തീര്‍ത്ഥാടനപാതയുടെ ഭാഗമായ എരുമേലിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. അതേസമയം നിലയ്ക്കലിലും പന്പയിലും സന്നിധാനത്തും നിരോധനാജ്ഞ അടുത്ത മൂന്ന് ദിവസം കൂടി തുടരും.