പതിനാറുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

First Published 3, Apr 2018, 7:31 PM IST
16 old girl hang death
Highlights
  • പതിനാറുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് വാളയാറിൽ പതിനാറുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കനാൽ പിരിവ് ഉപ്പുക്കുഴിയിൽ സുഗന്ധിയുടെ മകൾ സുരഭിയാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെ ആണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്. കോഴിപ്പാറ സ്കൂൾ ൽ പ്ലസ് വണ് വിദ്യാർത്ഥിനി ആണ് സുരഭി. മരണ കാരണം എന്തെന്ന് വാളയാർ പോലീസ് അന്വേഷിച്ചു വരികയാണ്.

loader