മുംബൈ: നവി മുംബൈയില്‍ ഇരുപത്തി അഞ്ചുകാരിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തി. നെറൂറിലെ റോഡിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്‌കേസില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.