കൊല്ലം: കൊല്ലം കണ്ടച്ചിറ കായലില്‍ വളളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു . മോനിഷ് , ടോണി, സാവിയോ എന്നിവരാണ് മരിച്ചത് . ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. മീന്‍ പിടിക്കാനിറങ്ങിയവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.