കണ്ണൂർ പയ്യന്നൂർ എടാട്ട് ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ചു 3 പേർ മരിച്ചു. ബിന്ദുലാൽ (43), തരുൻ (16), മകൾ ദിയ (10) എന്നിവരാണ് മരിച്ചത്. 

കണ്ണൂര്‍: കണ്ണൂർ പയ്യന്നൂർ എടാട്ട് ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ചു മൂന്ന് പേർ മരിച്ചു. ബിന്ദുലാൽ (43), തരുൻ (16), മകൾ ദിയ (10) എന്നിവരാണ് മരിച്ചത്.

തൃശൂർ കൂർക്കഞ്ചേരി സ്വദേശികളാണ് ഇവര്‍. മൂകാംബിക ദർശനത്തിനായി പോവുകയായിരുന്നു മൂന്നുപേരും. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ഗുരുതരാവസ്ഥയിലാണ്.