ബസും ബൈക്കും കൂട്ടിയിടിച്ചും ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചും മൂന്ന് മരണം

എറണാകുളം ചെല്ലാനത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം. ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു. ബൈക്കും ബൈക്കും കൂട്ടിയിടിച്ചാണ് മറ്റൊരപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു.