ബെംഗളൂരുവില്‍ മലയാളി കൊല്ലപ്പെട്ട സംഭവം; മൂന്ന് പേര്‍ പിടിയില്‍

First Published 14, Apr 2018, 10:19 PM IST
3 people arrested in Bengali related to the murder of malayali driver
Highlights
  • തൃശ്ശൂര്‍ സ്വദേശി റിന്‍സനെയാണ് കഴിഞ്ഞ മാസം 27-ന് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ ഹൊസൂരില്‍ വച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

ബെംഗളൂരു: മലയാളി ടാക്‌സി ഡ്രൈവര്‍ ബെംഗളൂരുവില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അസം,ഒഡീഷ സ്വദേശികളെയാണ് പോലീസ് പിടികൂടിയത്. 

തൃശ്ശൂര്‍ സ്വദേശി റിന്‍സനെയാണ് കഴിഞ്ഞ മാസം 27-ന് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ ഹൊസൂരില്‍ വച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പണം തട്ടിയെടുക്കാന്‍ വേണ്ടി പിടിയിലായവര്‍ റിന്‍സനെ വധിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 


 

loader