തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറു ജില്ലകളിൽ ഇന്ന് പ്രാദേശിക അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് സര്‍ക്കാര്‍ അവധി നൽകിയിരിക്കുന്നത്. ഈ ജില്ലകളിലെ കെഎസ്ഇബി ഓഫീസുകളിൽ ജോലി നോക്കുന്ന തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ഇന്ന് നിയന്ത്രിത അവധിയായിരിക്കും.
തൈപ്പൊങ്കൽ: ആറു ജില്ലകളിൽ ഇന്ന് അവധി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
