മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ വാഹനാപകടം ഏഴ് പേർ മരിച്ചു​

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ വാഹനാപകടം ഏഴ് പേർ മരിച്ചു.10 പേർക്ക് ഗുരുതര പരിക്ക്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു.