രാവിലെ എട്ട് മണി മുതല്‍ ബാങ്ക് ഓഫ് മൈസൂരിന്റെ ശാഖയ്ക്ക് മുന്നിലുള്ള വരിയില്‍ നിന്ന സിദ്ധപ്പ പന്ത്രണ്ട് മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു.. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടമാര്‍ അറിയിച്ചു.