കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ മനോദൗർബല്യമുള്ള പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത അയൽവാസി അറസ്റ്റിൽ. കുറ്റിക്കാട്ടിൽ വീട്ടിൽ ഡി.ശശിധരന്‍(64) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തത്.