മ​ഞ്ചേ​രി​യി​ൽ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞിന് വെട്ടേറ്റു

First Published 27, Feb 2018, 8:01 PM IST
8 month old child stabbed
Highlights
  • മലപ്പുറം മഞ്ചേരിയില്‍ നാ​ടോ​ടി ദ​മ്പ​തി​ക​ളു​ടെ എട്ടുമാസം പ്രായമുള്ള മ​ക​ൾ​ക്ക് വെ​ട്ടേ​റ്റു

മ​ല​പ്പു​റം: മലപ്പുറം മഞ്ചേരിയില്‍ നാ​ടോ​ടി ദ​മ്പ​തി​ക​ളു​ടെ എട്ടുമാസം പ്രായമുള്ള മ​ക​ൾ​ക്ക് വെ​ട്ടേ​റ്റു. വെട്ടിയ അ​യൂ​ബ് എ​ന്ന​യാ​ള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇയാളാണ് കു​ഞ്ഞി​നെ വെ​ട്ടി​യ​തെ​ന്ന് അ​മ്മ പോ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി.  ത​നി​ക്കു നേ​രെ​യു​ള്ള ആക്രമണം നടത്തിയ ആയൂബിനെ ത​ട​യു​ന്ന​തി​നി​ടെ കു​ഞ്ഞി​നു വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതെയുള്ളൂ

loader