മരം വീണ് പരുക്കേറ്റ എട്ട് വയസുകാരൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ മരം വീണ് പരുക്കേറ്റ എട്ട് വയസുകാരൻ മരിച്ചു. അറന്മുള പാറപ്പാട്ട് അജീഷിന്റെ മകൻ അക്ഷയ് ആണ് കോട്ടയം ഐസിഎച്ചില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെയാണ് മരം വീണ് അക്ഷയ്ക്ക് പരുക്കേറ്റത്‌.