ഒരാളെ പൊലീസ് പിടികൂടി
ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് ക്രൂര പീഡനം. യുപിയിലെ ഇറ്റ ജില്ലയില്‍ യിൽ ഒന്‍പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തില്‍ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുൻപ് ഇതേ ജില്ലയിൽ 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയിരുന്നു.
ത്തർപ്രദേശിലെ ഇറ്റ ജില്ലയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കേസിൽ 22കാരനെ ലിഗംജ് പൊലീസ് അറസ്റ്റ് ചെയ്തു..
