മാർക്ക് കുറവായതിന് ക്ലാസില്‍നിന്നും പറഞ്ഞുവിട്ടു; ഒന്‍പതാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

First Published 31, Mar 2018, 11:18 PM IST
9th class student commits suicide in kottayam
Highlights
  • ക്ലാസിൽ നിന്നും മാർക്ക് കുറവെന്ന കാരണത്താൽ പറഞ്ഞ് വിട്ടു
  • ആരോപണവുമായി രക്ഷിതാക്കള്‍
     

കോട്ടയം: കോട്ടയത്ത് പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോട്ടയം പുളിക്കൽ കവല സ്വദേശി ബിന്‍റോ ഈപ്പനാണ് മരിച്ചത് . ഒൻപതാം ക്ലാസിൽ നിന്നും മാർക്ക് കുറവെന്ന കാരണത്താൽ പറഞ്ഞ് വിട്ടിരുന്നു. ഇതിനെ തുടർന്ന് കുട്ടി മാനസികമായി തകർന്നിരിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ആരോപിച്ചു. ഇതാവാം ആത്മഹത്യക്ക് കാരണമെന്നും കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

loader