ഫോൺ കെണി വിവാദത്തിൽ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസ്. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസെടുത്തത്. ശല്യംചെയ്തു എന്ന മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred