വ്യക്തിപരമായും തൊഴില്‍പരമായും സല്‍മാനോട് ഇഷ്ടമെന്ന് ആമീര്‍ ഖാന്‍

മുംബൈ:സല്‍മാന്‍ ഖാന്‍റെ പുതിയ ചിത്രം റെയ്സ് 3 യുടെ റിലീസ് ദിവസം സല്‍മാന് ഖാന് ആശംസകളുമായി ആമീര്‍ ഖാന്‍. സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന ആമീര്‍ ഖാന്‍ ചിത്രം ഉടന്‍ കാണുമെന്നും വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് സല്‍മാന് ആശംസകളുമായി ആമീര്‍ എത്തിയത്. വ്യക്തിപരമായും തൊഴില്‍പരമായും സല്‍മാനെ സ്നേഹിക്കുന്നതായും ചിത്രിത്തിന്‍റെ ട്രെയിലര്‍ ഇഷ്ടപ്പെട്ടതായും ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആകുമെന്നും ആമിര്‍ കുറിച്ചു.

Scroll to load tweet…