അബ്ദെൽ ഫത്താ അൽ സിസി ഈജിപ്ത്ത് പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

First Published 29, Mar 2018, 3:56 PM IST
Abdel Fattah el Sisi becomes egypt president
Highlights
  • അബ്ദെൽ ഫത്താ അൽ സിസി ഈജിപ്ത്തിന്‍റെ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

കെയ്റോ:അബ്ദെൽ ഫത്താ അൽ സിസി ഈജിപ്ത്തിന്‍റെ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ണൂറ്റിരണ്ട് ശതമാനം വോട്ടുകൾ സിസിക്ക് അനുകൂലമായെന്ന് റിപ്പോർട്ടുകൾ. 

loader