Asianet News MalayalamAsianet News Malayalam

അഭയ കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

Abhaya case in CBI court
Author
First Published Mar 14, 2017, 1:36 AM IST

തിരുവനന്തപുരം: അഭയ കേസ് തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ഫാദർ തോമസ് കോട്ടൂർ,  ഫാദർ ജോസ് പുതൃകൈയിൽ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.  അഭയ കേസിലെ തെളിവ് നശിപ്പിച്ചതിന് ആരെയും പ്രതിചേർക്കാതെ  സി ബി ഐ സമർപ്പിച്ച റിപ്പോർട്ടിനെതിരായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹ‌ർജിയിലാണ് ഇന്ന് കോടതി വാദം കേൾക്കുന്നത്.

Follow Us:
Download App:
  • android
  • ios