ആലംപാടി തൈവളപ്പിലെ താഹിർ നജാദ്-ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ താഹിർ ആണ് മരിച്ചത്. കുട്ടിയുടെ വല്ല്യൂമ്മ നഫീസ (52) ചികിത്സയിലാണ്.

കാസർകോട്: റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ ട്രെയിൻ ഉരസി തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു. വല്ല്യൂമ്മയ്ക്കൊപ്പം നടന്നപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ആലംപാടി തൈവളപ്പിലെ താഹിർ നജാദ്-ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ താഹിർ ആണ് മരിച്ചത്. കുട്ടിയുടെ വല്ല്യൂമ്മ നഫീസ (52) ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരമാണ് മൊഗ്രാൽ നാങ്കിയിൽ വെച്ച് അപകടം ഉണ്ടായത്.

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News