സ്കൂട്ടറില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു

തിരുവല്ല: സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനു പോയ വീട്ടമ്മ ടിപ്പർ ഇടിച്ചു മരിച്ചു. അപകടം നടന്നയുടന്‍ സംഭവ സ്ഥലത്തു തന്നെ വീട്ടമ്മമ മരിച്ചു. ചാരുംമൂട് കെപി റോഡിൽ നൂറനാട് പാറ ജംങ്ഷനിൽ ഇന്ന് രാവിലെ എട്ടിനാണ് അപകടം. നൂറനാട് മുതുകാട്ടുകര സുനിൽ ഭവനത്തിൽ ബാലന്റെ ഭാര്യ ചന്ദ്രിക (55)യാണു മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred