പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇടുക്കി:ഇടുക്കി പാമ്പാടുംപാറയ്ക്ക് സമീപം വാഹനാപകടം. മലപ്പുറം എടപ്പാൾ സ്വദേശി സാജിർ കെ.വി അപകടത്തില്‍ മരണപ്പെട്ടു. ഒപ്പം പരിക്കേറ്റ രണ്ടുപേരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.