തൃശൂർ കൊടകരയിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന്‍ മരിച്ചു  പാറേക്കാട്ടുകര സ്വദേശി ആണ് മരിച്ചത്

തൃശൂർ: കൊടകരയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പാറേക്കാട്ടുകര സ്വദേശി
രാജൻ( 55) ആണ് മരിച്ചത്.