അപകടം കൊട്ടാരക്കര വാളകത്താണ് സംഭവം

കൊട്ടാരക്കര:മുഖ്യമന്ത്രിയുടെ അകമ്പടി വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ടു പേർക്ക് പരിക്ക്.കൊട്ടാരക്കര വാളകത്താണ് സംഭവം.