കൊടൈക്കനാല്‍: കൊടൈക്കനാലിനടുത്ത് വാഹനാപകടത്തിൽ ഒരു മലയാളി മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. തൃശൂർ പുഴയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കൊക്കയിലേക്ക് മറിയുകയായിരുന്നു.