കൊലക്കേസ് പ്രതിയുടെ ആക്രമണത്തില്‍ മൂന്ന് അസിസ്റ്റന്‍റ് ജയിലര്‍മാര്‍ക്ക് പരിക്ക്. പാലക്കാട് സബ് ജയിലില്‍ ഇന്ന് രാവിലെയാണ് സംഭവം.
പാലക്കാട്: കൊലക്കേസ് പ്രതിയുടെ ആക്രമണത്തില് മൂന്ന് അസിസ്റ്റന്റ് ജയിലര്മാര്ക്ക് പരിക്ക്. പാലക്കാട് സബ് ജയിലില് ഇന്ന് രാവിലെയാണ് സംഭവം.
കൊലക്കേസ് പ്രതിയായ വിഷ്ണുവിന്റെ ആക്രമണത്തില് ഷിബു, രാജേഷ്, പോള് ശെല്വരാജ് എന്നിവര്ക്കാണ് പരിക്കേറ്റത്. വിഷ്ണുവിന്റെ സെല്ലില് ഉണ്ടായ ഒരു തര്ക്കം സംസാരിക്കാന് വിളിപ്പിച്ചപ്പോഴാണ് ഇയാള് ആക്രമിച്ചതെന്ന് ജയില് ഉദ്യോഗസ്ഥര്.
