ട്രെയിനില്‍ ഇവരുടെ അടുത്ത സീറ്റില്‍ ഇരുന്ന യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.
കൊല്ലം: കൊട്ടരക്കരയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രെയിനിൽ വച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ കാമുകനായ അരുണിനെ പൊലീസ് പിടികൂടി. ട്രെയിനില് ഇവരുടെ അടുത്ത സീറ്റില് ഇരുന്ന യാത്രക്കാരനും ആസിഡ് വീണ് പരിക്കേറ്റിട്ടുണ്ട്.
