കൊല്ലം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപ് കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഗണേഷിന്‍റെ പത്തനാപുരത്തെ വീട്ടിലെത്തിയാണ് ദിലീപ് കൂടിക്കാഴ്ച നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
