നിയമവിരുദ്ധമായി തോക്ക് കൈവശംവെച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഇന്ന് ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകും. തെളിവുകളുടെ അഭാവം ചൂണ്ടികാട്ടി രാജസ്ഥാനിലെ ജോധ്പൂര്‍ ഡിജെഎം കോടതി താരത്തെ വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിന്റെ വാദമാണ് ഇന്ന് നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
