അടൂര്‍: അടൂര്‍ വടക്കടത്ത് കാവില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശികളായ വിശാദ്, വിമല്‍, ചാള്‍സ് എന്നിവരാണ് മരിച്ചത്. ബൈക്കും ടെമ്പോവാനും കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി 12 മണിക്കാണ് അപകടം ഉണ്ടായത്.