ചെന്നൈ: എഐഎഡിഎംകെ ലയനപ്രഖ്യാപനം ഉടൻ നടക്കും. ഒ.പനീർസെൽവത്തിന്റെ സത്യപ്രതിജ്ഞ നാല് മണിക്ക് . ഇരുപക്ഷത്തെയും പ്രമുഖ നേതാക്കൾ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് . ശശികലയെ പുറത്താക്കുമെന്ന് സൂചന. ശശികലയെ പുറത്താക്കിക്കൊണ്ടുള്ള പ്രമേയം ഉടൻ പാസാക്കിയേക്കും .