മലയാളികളുടെ ദീര്‍ഘകാല സ്വപ്‌നപദ്ധതിയായ എയര്‍ കേരള സംസ്ഥാന സര്‍ക്കാര്‍ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. കാല്‍കോടി പ്രവാസി മലയാളികള്‍ സ്വപ്‌നം കണ്ട എയര്‍ കേരള നിലവിലെ വ്യോമയാന ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് നടപ്പാക്കുന്നത് ശ്രമകരമാണെന്ന് വന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയില്‍ നിന്നും പിന്മാറുന്നത്. 

എയര്‍കേരളയ്ക്ക് എന്താണ് സംഭവിച്ചത്... ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ കെ.ആര്‍.അരുണ്‍ കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം...