Asianet News MalayalamAsianet News Malayalam

എയര്‍സെല്‍ മാക്സിസ് കേസില്‍ സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം

അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന് എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റിന് വേണ്ടി ഹാജരായ അഡീഷണ്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം

aircel maxis case
Author
New Delhi, First Published Sep 20, 2018, 9:46 PM IST

ദില്ലി; എയര്‍സെല്‍ മാക്സിസ് കേസിന്‍റെ അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് സുപ്രീം കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് എ കെ സിക്രി , അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് നിര്‍ദേശം.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന് എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റിന് വേണ്ടി ഹാജരായ അഡീഷണ്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. 

Follow Us:
Download App:
  • android
  • ios